തീപിടിത്തം ഉണ്ടായ അപ്പാർട്മെന്റ്
Posted On
date_range Updated On
date_range ജലീബ് അൽ ഷുയൂഖിൽ അപ്പാർട്മെന്റിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ അപ്പാർട്മെന്റിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
സമൂദ്, അർദിയ സ്റ്റേഷനുകളിലെ അഗ്നിശമനസേന ഉടൻ സഥലത്തെത്തി ശ്വാസം തടസ്സം അനുഭവപ്പെട്ട രണ്ടുപേരെ പുറത്തെത്തിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായവർക്ക് ഉടൻ വൈദ്യസഹായം ലഭ്യമാക്കി. വൈകാതെ തീ അണച്ചതായും അഗ്നിശമനസേന അറിയിച്ചു.
തീപിടിത്തത്തിൽ അപ്പാർട്മെന്റിൽ വിവിധ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.