ഫർവാനിയയിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range ഫർവാനിയയിലെ അപ്പാർട്മെന്റിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഫർവാനിയയിലെ അപ്പാർട്മെന്റിൽ തീപിടിത്തം. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഫർവാനിയ, സബ്ഹാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഇെല്ലന്നും വൈകാതെ തീ അണച്ചതായും ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിൽ അപ്പാർട്മെന്റിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.