മംഗഫിൽ അപ്പാർട്ട്മെന്റിൽ തീപിടുത്തം; രണ്ടു പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: മംഗഫിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ തീപിടുത്തം. രണ്ടു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മംഗഫ് സെൻട്രൽ, ഫഹാഹീൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങൾ ഉടൻ സഥലത്തെത്തി കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പരിക്കേറ്റവർക്ക് അടിയന്തിര ചികിൽസ നൽകി. വൈകാതെ തീ അണച്ചതായി അഗ്നിശമന സേന അറിയിച്ചു.

Tags:    
News Summary - Fire breaks out in a Mangaf apartment; two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.