സാൽമിയയിൽ സ്കൂളിലെ തീപിടിത്തം അഗ്നിശമന സേന അണക്കുന്നു
Posted On
date_range Updated On
date_range സാൽമിയയിലെ സ്കൂളിൽ തീപിടിത്തം
കുവൈത്ത് സിറ്റി: സാൽമിയയിലെ സ്കൂളിൽ തീപിടിത്തം. ഞായറാഴ്ച രാവിലെയാണ് സ്കൂൾ ഓഫീസിൽ ചെറിയ തീപിടുത്തം ഉണ്ടായത്. അൽ ബിദ, സാൽമിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.