Posted On
date_range Updated On
date_range തീപിടിത്തം: പ്രവാസിക്കെതിരെ കേസ്
കുവൈത്ത് സിറ്റി: ഫര്‍വാനിയയില്‍ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രവാസിക്കെതിരെ കേസെടുത്തു. നരഹത്യക്കാണ് കേസ്. കഴിഞ്ഞ ദിവസമാണ് വിഷപ്പുക ശ്വസിച്ച് സിറിയൻ കുടുംബം മരണപ്പെട്ടത്. ഫ്ലാറ്റില്‍ തീ പിടിക്കുകയും തുടര്‍ന്ന് വിഷപ്പുക തൊട്ടടുത്തുള്ള ഫ്ലാറ്റിലേക്ക് പടരുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.