ഫാത്തിമ അൽ സാലം
Posted On
date_range Updated On
date_range ഫാത്തിമ അൽ സാലം കുവൈത്ത് ന്യൂസ് ഏജൻസി ഡയറക്ടർ ജനറൽ
കുവൈത്ത് സിറ്റി: കുവൈത്ത് ന്യൂസ് ഏജൻസി (കുന) ഡയറക്ടർ ജനറലായി ഫാത്തിമ അൽ സാലമിനെ നിയമിച്ചു.
മാധ്യമപ്രവർത്തന മേഖലയിലും അധ്യാപനത്തിലും നിരവധി വർഷത്തെ അനുഭവവും കഴിവും പ്രാപ്തിയും തെളിയിച്ചയാളാണ് ഫാത്തിമ അൽ സാലം.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.