20 വ​ർ​ഷ​ത്തെ കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന യൂ​സു​ഫ് സ​ക​രി​യ​ക്ക് കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

യൂ​സു​ഫ് സ​ക​രി​യ​ക്ക് കെ.​ഐ.​ജി യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: 20 വ​ർ​ഷ​ത്തെ കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് മ​റ്റൊ​രു ജോ​ലി ആ​വ​ശ്യാ​ർ​ഥം സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന യൂ​സു​ഫ് സ​ക​രി​യ​ക്ക് കേ​ര​ള ഇ​സ്‍ലാ​മി​ക് ഗ്രൂ​പ് അ​ബ്ബാ​സി​യ ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ പ്ര​സി​ഡ​ന്റ് കെ.​എം. നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ ​അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. ഫാ​യി​സ് അ​ബ്ദു​ല്ല, പി.​കെ. മ​നാ​ഫ്, ജ​സീ​ൽ ചെ​ങ്ങ​ളാ​ൻ, ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. യൂ​സു​ഫ് സ​ക​രി​യ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Tags:    
News Summary - Farewell to Yusuf Zakaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.