നിസാർ അലങ്കാറിന് കെ.ഐ.സി നൽകിയ യാത്രയയപ്പിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ സ്നേഹോപഹാരം നൽകുന്നു
Posted On
date_range Updated On
date_range നിസാർ അലങ്കാറിന് യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് യാത്ര തിരിക്കുന്ന കെ.ഐ.സി ഫിനാൻസ് സെക്രട്ടറി നിസാർ അലങ്കാറിന് കെ.ഐ.സി യാത്രയയപ്പ് നൽകി. നിസാറിന് സ്നേഹോപഹാരം ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ കൈമാറി. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ട്രഷറർ ഇ.എസ് അബ്ദുറഹ്മാൻ ഹാജി, വൈസ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് എടയൂർ എന്നിവരും കേന്ദ്ര പ്രവർത്തക സമിതി അംഗങ്ങളും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.