പ്രവാസജീവിതം അവസാനിപ്പിക്കുന്ന കുവൈത്ത് കവ്വായി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രവർത്തക സമിതി അംഗം വളപ്പിൽ അസീസിന് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range വളപ്പിൽ അസീസിന് യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിക്കുന്ന കുവൈത്ത് കവ്വായി മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രവർത്തക സമിതി അംഗം വളപ്പിൽ അസീസിന് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സംഗമത്തിൽ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എ.പി. റുവൈസ് സ്വാഗതം പറഞ്ഞു. എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. സുലൈമാൻ കോച്ചൻ, കാസിം കോച്ചൻ, ഇ. ഹൈദർ, അസീസ് വളപ്പിൽ എന്നിവർ സംസാരിച്ചു. എം. സഫീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.