ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ആ​ന​ന്ദി​ത എ​സ്. കു​മാ​റി​ന് മം​ഗ​ഫ് എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

ആ​ന​ന്ദി​ത എ​സ്. കു​മാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​ക്കു പോ​കു​ന്ന ആ​ന​ന്ദി​ത എ​സ്. കു​മാ​റി​ന് മം​ഗ​ഫ് എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മം​ഗ​ഫ് എ​ക്സ്പാ​ട്രി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ മു​തി​ർ​ന്ന അം​ഗ​വു​മാ​യ സ​ജി​കു​മാ​റി​ന്റെ മ​ക​ളാ​ണ് ആ​ന​ന്ദി​ത. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് കു​മാ​ർ, വി​ജ​യ​കു​മാ​ർ, പ​ദ്മ​കു​മാ​ർ, മ​നോ​ജ് കു​മാ​ർ, അ​നി​ൽ, സ​ന്തോ​ഷ്, ജ​യ​കു​മാ​ർ, ബാ​ബു​രാ​ജ്, അ​ര​വി​ന്ദ്, അ​നി​ത സ​ന്തോ​ഷ്, ആ​ര​തി വി​ജ​യ​കു​മാ​ർ, ല​ത മ​നോ​ജ് കു​മാ​ർ, ലേ​ഖ ജ​യ​കു​മാ​ർ, മീ​ര അ​ര​വി​ന്ദ്, വേ​ദാ​ന്ത എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

Tags:    
News Summary - farewell to ananditha S.kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.