ജെയിംസ് പി.തോമസിന് ഫാ. സിജിൽ ജോസ് വിലങ്ങൻപാറ മെമന്റോ കൈമാറുന്നു
Posted On
date_range Updated On
date_range ജെയിംസ് പി.തോമസിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ജെയിംസ് പി.തോമസിന് St. Peter's Church യാത്രയയപ്പ് നൽകി. സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവകക്ക് വേണ്ടി ഫാ. സിജിൽ ജോസ് വിലങ്ങൻപാറ മൊമെന്റോ കൈമാറി. ഫാ. മനോജ് തോമസ്, ട്രസ്റ്റീ ടിബി മാത്യു, ആക്റ്റിങ് സെക്രട്ടറി റോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.