പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കു​വൈ​ത്ത്​ വൈ.​എം.​സി.​എ ബോ​ർ​ഡ് അം​ഗം ജെ​യിം​സ് വ​ര്‍ഗീ​സി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

ജ​യിം​സ്​ വ​ർ​ഗീ​സി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: 25 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന്​ ശേ​ഷം സ്ഥി​ര​താ​മ​സ​ത്തി​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​വൈ​ത്ത്​ വൈ.​എം.​സി.​എ ബോ​ർ​ഡ് അം​ഗം ജെ​യിം​സ് വ​ര്‍ഗീ​സി​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

വൈ.​എം.​എ ഭാ​ര​വാ​ഹി​ക​ൾ മെ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ മാ​ത്യൂ വ​ർ​ക്കി, സെ​ക്ര​ട്ട​റി പ​രി​മ​ണം മ​നോ​ജ്, രാ​ജു കു​റു​ക​വേ​ലി​ൽ, എം.​എ. ജോ​സ​ഫ്, അ​ജി​ത്ത് ക​ണ്ണം​പാ​റ, റോ​യ് ടി. ​തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.