സോ​ബി ഊ​ന്നു​ക​ല്ലി​നും ബോ​ബി തോ​മ​സി​നും ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് 

സോബി ഊന്നുകല്ലിനും ബോബി തോമസിനും ഒ.ഐ.സി.സി യാത്രയയപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന സോബി ഊന്നുകല്ലിനും ബോബി തോമസിനും ഒ.ഐ.സി.സി കുവൈത്ത് കോട്ടയം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.

ജോയ് കരവാളൂർ യോഗം ഉദ്ഘാടനം ചെയ്തു. ജിൽസ് കുടകശ്ശേരി, ബത്താർ വൈക്കം, ജസ്റ്റിൻ ജയിംസ്‌, ജിജോ തിരുവാർപ്പ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.