ജാബിർ അൽ അഹ്മദിൽ സ്വദേശി വീട്ടിലെ അടുക്കളയിലുണ്ടായ പൊട്ടിത്തെറി
Posted On
date_range Updated On
date_range അടുക്കളയിൽ പൊട്ടിത്തെറി: രണ്ടുപേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ അടുക്കളയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. പാചകവാതക ചോർച്ചയാണ് അപകടത്തിന് വഴിവെച്ചത്. ഒരു കുട്ടിക്കും ഗാർഹികത്തൊഴിലാളിക്കുമാണ് ഗുരുതരമല്ലാത്ത പരിക്കേറ്റത്. ജാബിർ അൽ അഹ്മദിലെ സ്വദേശി വീട്ടിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.