Posted On
date_range Updated On
date_range പ്രവാസിയുടെ വീട്ടില്‍ മോഷണം
കുവൈത്ത് സിറ്റി: പ്രവാസിയുടെ വീട്ടില്‍ വൻ മോഷണം. ഹവല്ലി അൽ മുത്തന്ന സ്ട്രീറ്റിലെ ബ്ലോക്ക് ആറില്‍ താമസിക്കുന്ന പ്രവാസിയുടെ അപ്പാർട്ട്മെൻ്റിലാണ് മോഷണം നടന്നത്. 8,000 ദീനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി പൊലീസില്‍ നല്കിയ പരാതിയിൽ പറയുന്നു. ഫോറൻസിക് സംഘം വീട്ടില്‍ തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.