പ്രവാസി വെൽഫെയർ കുവൈത്ത് സിറ്റി യൂനിറ്റ് യോഗത്തിൽ ലായിക് അഹ്മദ് മുഖ്യ പ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ കുവൈത്ത് സിറ്റി യൂനിറ്റ് യോഗം
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സിറ്റി യൂനിറ്റ് യോഗം ഒരുമ ഹാളിൽ നടന്നു. പ്രസിഡന്റ് ഷാജി ആലുവ അധ്യക്ഷത വഹിച്ചു. ലായിക് അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാനും ജാഗ്രതയോടെ മുന്നേറാനും അദ്ദേഹം ഓർമപ്പെടുത്തി. നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയിൽ കൂടുതൽ പേരെ ചേർക്കുന്നതിന് നോർക്ക സിറ്റിങ് നടത്താനും ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. ചോദ്യോത്തര സെഷനും നടന്നു. സെക്രട്ടറി യാസിർ സ്വാഗതവും യൂസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.