മുഹമ്മദ് അസ് ലം സീബ, റസാക്ക് കെ. സലാം,
നിസാർ മർജാൻ
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഫർവാനിയ യൂനിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പും പുന:സംഘാടനവും നടന്നു.
ഫർവാനിയ യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര സെക്രട്ടറി ഷമീറ ഖലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുഹമ്മദ് അസ് ലം സീബ (പ്രസി), റസാക്ക് കെ. സലാം (സെക്ര), നിസാർ മർജാൻ (ട്രഷ), അഷറഫ് വാക്കത്ത് (വൈ.പ്രസി), അമ്പിളി ഗോപാലൻ (അസി.സെക്ര), ഷബീന അബ്ദുശുക്കൂർ (അസി. ട്രഷ) എന്നിവരേയും പതിനഞ്ചംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി റസാക്ക് കെ. സലാം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.