‘ഹിമകണം’ക്രിസ്മസ് ആൽബത്തിന്റെ കവർ
കുവൈത്ത് സിറ്റി: ക്രിസ്മസ് ആൽബം പുറത്തിറക്കി കുവൈത്തിലെ പ്രവാസി കൂട്ടായ്മ. അമ്പിളി മനോജിന്റെ രചനയിൽ ഷനോജ് മാത്യു സംഗീതം പകർന്ന 'ഹിമകണം'ആൽബം സംവിധാനം ചെയ്തത് അമൽ കാർത്തിക് ആണ്. കെബ്സാ മ്യൂസിക്കിന്റെ ബാനറിൽ ബിനോയ് വർഗീസ്, റിനി ബിനോ എന്നിവരാണ് നിർമിച്ചത്. ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, കൃപ ബിനോയ് എന്നിവരാണ് ആലപിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.