Posted On
date_range Updated On
date_range വളാഞ്ചേരി അസോസിയേഷൻ ഇൗദ് സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്ക്) ഈദ് സംഗമം നടത്തി. റിയാസ് കാവുംപുറം അധ്യക്ഷത വഹിച്ചു. പരിപാടി വാക്ക് പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. അയ്യൂബ് കച്ചേരി, ഹംസ പയ്യന്നൂർ, സാബു ചെമ്മണ്ണൂർ, സുരേഷ് മാത്തൂർ, സൈനുദ്ദീൻ മക്തൂ, ഷെമീർ വളാഞ്ചേരി, ഹമീദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു. പ്രജുൽ മാധവൻ നന്ദി പറഞ്ഞു. ഷെർദിൻ തോമസ് നയിച്ച ഗാനസന്ധ്യയിൽ പ്രശസ്ത ഗായകർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.