Posted On
date_range Updated On
date_range യൂറോപ്യൻ യൂനിയൻ വിദേശകാര്യ പ്രതിനിധി അമീറുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: യൂറോപ്യൻ യൂനിയൻ വിദേശകാര്യ–സുരക്ഷാ പ്രതിനിധി ഫെഡറിക്ക മോഗേറിനി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി ചർച്ച നടത്തി. ഞായറാഴ്ച രാവിലെ ബയാൻ പാലസിൽ നടന്ന ചർച്ചയിൽ അമീരി ദിവാനി ഉപദേഷ്ടാവ് മുഹമ്മദ് ദൈഫുല്ല ശറാർ, വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാൻ അൽ ജാറുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.