Posted On
date_range Updated On
date_range ഇൗദ് ഇശൽ സംഘടിപ്പിച്ചു
അബ്ബാസിയ: റോയൽ കളേഴ്സ് സംഘടിപ്പിച്ച ‘ഈദ് ഇശൽ 2017’ സാമൂഹിക പ്രവർത്തകനായ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
അബ്ബാസിയ ഫോക് ഹാളിൽ ജൂലൈ 21ന് നടന്ന പരിപാടിയിൽ റഫീഖ് ഒളവറ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽെഫയർ അസോസിയേഷൻ സെക്രട്ടറി റെജി ചിറയത്ത്, ഷാഫി മക്കാത്തി, സൈനുദ്ദീൻ മഖ്തൂം എന്നിവർ സംസാരിച്ചു. ഷബീർ സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.