Posted On
date_range Updated On
date_range ആലപ്പുഴ ജില്ല പ്രവാസി അസോ. മംഗഫ് യൂനിറ്റ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മംഗഫ് യൂനിറ്റ് കമ്മിറ്റി മംഗഫ് കെ.ആർ.എഫ് കമ്പനിയുടെ ക്യാമ്പിൽ നടന്ന യോഗത്തിൽ നിലവിൽ വന്നു. ഭാരവാഹികൾ: രവീന്ദ്രനാഥൻ മാന്നാർ (പ്രസിഡൻറ്), ബി. ഹരി, ജ്യോതിലാൽ (വൈസ് പ്രസിഡൻറുമാർ), നിസാർ കുന്നപ്പള്ളി (ജനറൽ സെക്രട്ടറി), മുബാസ് കാസിം, ആവേഷ് ഷാജി (ജോയൻറ് സെക്രട്ടറിമാർ), രമേഷ് ബാബു (ട്രഷറർ). 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. അജപാക് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിവിധ ഭാരവാഹികൾ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.