കു​വൈ​ത്ത് ഈ​രാ​റ്റു​പേ​ട്ട അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ

ഈ​രാ​റ്റു​പേ​ട്ട അ​സോ​സി​യേ​ഷ​ൻ ഉല്ലാസയാത്ര

കു​വൈ​ത്ത് സി​റ്റി: ഈ​രാ​റ്റു​പേ​ട്ട അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളെ​യും സ​ഹ​കാ​രി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ക​ബ​ദി​ലേ​ക്ക് പി​ക്‌​നി​ക് ന​ട​ത്തി. ഈ​രാ​റ്റു​പേ​ട്ട ഗ്ലോ​ബ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി.​എ. ഷാ​ഹി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഇ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷി​ബി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി.

പി​ക്‌​നി​ക് ക​ൺ​വീ​ന​ർ​മാ​രാ​യ ത​സ്‍ലീം, ജ​വാ​ദ് എ​ന്നി​വ​രോ​ടൊ​പ്പം അ​ഫ്‌​സ​ൽ, അ​സ്ഹ​ർ, ഫ​സ​ൽ, ഷാ​ഹു​ൽ, ഡോ. ​ആ​മി​ന അ​ബ്ബാ​സ്, അ​ഫ്‌​സി​ല ഷാ​ഹി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ഷ​മീ​ർ മ​ണ​ക്കാ​ട്ട് സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​റ ഷ​മീ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ഷാ​ഹു​ൽ ഖാ​ൻ ഉ​പ​സം​ഹാ​രം ന​ട​ത്തി.

Tags:    
News Summary - Erratupetta Association Excursion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.