കേര ഇഫ്താർ സംഗമത്തിൽ ഹാരിസ് മൗലവി സംസാരിക്കുന്നു
Posted On
date_range Updated On
date_range എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ ഇഫ്താർ
കുവൈത്ത് സിറ്റി: എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (കേര) മംഗഫിലെ കലാസദൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു.
അൽ ഹിദായ മദ്റസ പ്രിൻസിപ്പൽ ഹാരിസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. മേത്തർ അൽ ആസ്മി, ഫാ. എബ്രഹാം പി.ജെ, കാർത്തിക് നാരായണൻ, സെബാസ്റ്റ്യന്‍, അനില്‍കുമാര്‍, ജിനി ജേക്കബ് എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമ കൺവീനർ ധനരാജ് സ്വാഗതവും ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.