Posted On
date_range Updated On
date_range എലിമെന്ററി, മിഡിൽ, ഹൈസ്കൂൾ ക്ലാസുകൾ തുറന്നു
കുവൈത്ത് സിറ്റി: വേനൽക്കാല അവധിക്കു ശേഷം രാജ്യത്തെ എലിമെന്ററി, മിഡിൽ, ഹൈസ്കൂൾ ക്ലാസുകൾ തുറന്നു. കിന്റർഗാർട്ടൻ സ്കൂളുകൾ ബുധനാഴ്ച ആരംഭിക്കും. ഔദ്യോഗിക കണക്കുകൾ പ്രകാരം 29,637 കിന്റർഗാർട്ടൻ വിദ്യാർഥികൾ, 149,316 എലിമെന്ററി വിദ്യാർഥികൾ, 127,548 മിഡിൽ സ്കൂൾ വിദ്യാർഥികൾ, 92,564 ഹൈസ്കൂൾ വിദ്യാർഥികൾ എന്നിവരുൾപ്പെടെ 497,206 വിദ്യാർഥികൾ പൊതുവിദ്യാഭ്യാസത്തിലും സ്വകാര്യ അറബിക് സ്കൂളുകളിലും ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.