Posted On
date_range Updated On
date_range സഹകരണ സംഘം തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ സഹകരണ സംഘങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചു. സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് തയാറാക്കിക്കൊണ്ടിരിക്കുന്ന പുതിയ നിയമ നിർമാണ നടപടികൾ പൂർത്തിയായ ശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് പദ്ധതിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഘങ്ങളുടെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ എണ്ണം കുറക്കാൻ പദ്ധതിയുണ്ടെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.