Posted On
date_range Updated On
date_range ബലി പെരുന്നാൾ അവധി ജൂൺ അഞ്ചുമുതൽ
കുവൈത്ത് സിറ്റി: ബലി പെരുന്നാൾ അവധി ജൂൺ അഞ്ചിന് ആരംഭിക്കും. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെയാണ് അവധി. ജൂൺ 10 ന് ഔദ്യോഗിക പ്രവർത്തി ദിനം ആരംഭിക്കും. ജൂൺ അഞ്ചിന് (വ്യാഴാഴ്ച) അറഫ ദിനവും ആറിന് (വെള്ളിയാഴ്ച) ബലിപ്പെരുന്നാളും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.