സാലിഹ് അൽ ഉജൈരി
Posted On
date_range Updated On
date_range പെരുന്നാൾ:13ന് സാധ്യതയെന്ന് സാലിഹ് ഉജൈരി
കുവൈത്ത് സിറ്റി: ഇൗദുൽ ഫിത്ർ മേയ് 13ന് ആകാനാണ് സാധ്യതയെന്ന് പ്രമുഖ കാലാവസ്ഥ പ്രവചകനും വാന നിരീക്ഷകനുമായ സാലിഹ് അൽ ഉജൈരി.മേയ് 11ന് മാസപ്പിറ കാണാനിടയില്ലാത്തതിനാൽ ഇത്തവണ 30 നോമ്പും ലഭിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.