Posted On
date_range Updated On
date_range അമീറും കിരീടാവകാശിയും പെരുന്നാൾ ആശംസ നേർന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ സ്വദേശികളും വിദേശികളും ഉൾപ്പെടെ മുഴുവൻ രാജ്യനിവാസികൾക്കും ബലി പെരുന്നാൾ ആശംസ നേർന്നു.
അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് അലിൽ അൽ ജർറാഹ് അസ്സബാഹ് അറിയിച്ചതാണിത്. കുവൈത്ത് അമീർ അമേരിക്കയിൽ ചികിത്സയിലാണുള്ളത്.
അദ്ദേഹത്തിെൻറ ആരോഗ്യനില സുസ്ഥിരമാണെന്നും പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ പ്രാർഥിക്കണമെന്നും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.