അബ്ദുൽ ഫത്താഹ് അൽസീസി
Posted On
date_range Updated On
date_range ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി ഇന്ന് കുവൈത്തിൽ
കുവൈത്ത് സിറ്റി: ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി കുവൈത്തിലെത്തുന്നു. തിങ്കളാഴ്ച അദ്ദേഹവും പ്രതിനിധി സംഘവും കുവൈത്തിൽ എത്തും.
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി അബ്ദുൽ ഫത്താഹ് അൽസീസി ഔദ്യോഗിക ചർച്ചകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.