Posted On
date_range Updated On
date_range പരുന്തുകളെ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
കുവൈത്ത് സിറ്റി: വില കൂടിയ അപൂർവയിനം പരുന്തുകളെ കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം ഇറാഖ് അധികൃതർ പരാജയപ്പെടുത്തി. ഇറാഖ്-കുവൈത്ത് അതിർത്തി കവാടമായ സഫ്വാനിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ഇറാഖിലെ സുമേരിയ ന്യൂസ് വെബ്സൈറ്റ് ആണ് വാർത്ത പ്രസിദ്ധീകരിച്ചത്. ഇറാഖി യാത്രക്കാരെൻറ നീക്കത്തിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ വാഹനത്തിൽ സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.