Posted On
date_range Updated On
date_range ചൊവ്വാഴ്ച പൊടിനിറഞ്ഞ അന്തരീക്ഷം
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാജ്യത്ത് ആകമാനം പൊടിനിറഞ്ഞ അന്തരീക്ഷം രൂപപ്പെട്ടു. ഉച്ചയോടെ അന്തരീക്ഷത്തിൽ വ്യാപകമായി പടർന്ന പൊടിപടലം കാഴ്ചകളെ മറഞ്ഞു. എന്നാൽ, വലിയ രൂപത്തിൽ കാറ്റ് രൂപപ്പെടാത്തത് ആശ്വാസമായി. തിങ്കളാഴ്ചയും ഉച്ചക്കുശേഷം അന്തരീക്ഷം പൊടിനിറഞ്ഞതായിരുന്നു. അസ്ഥിരമായ കാലാവസ്ഥയിൽ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പുലർത്താനും അടിയന്തര ഘട്ടത്തിൽ സഹായം അഭ്യർഥിക്കാനും ജനറൽ ഫയർഫോഴ്സ് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.