????????? ??????????????? ????????????? ??????????????????? ???????????

ശു​വൈ​ഖ്​ തു​റ​മു​ഖ​ത്ത്​ വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട

കു​വൈ​ത്ത്​ സി​റ്റി: ശു​വൈ​ഖ്​ തു​റ​മു​ഖ​ത്ത്​ വീ​ണ്ടും വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട ന​ട​ന്നു. 30 ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളാ​ണ്​ ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത​ത്. സി​റി​യ​യി​ൽ​നി​ന്ന്​ വ​ന്ന ക​ണ്ടെ​യ്​​ന​റി​ലാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം ശു​വൈ​ഖ്​ തു​റ​മു​ഖ​ത്ത്​ ഒ​രു​കോ​ടി നി​രോ​ധി​ത ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
Tags:    
News Summary - drug-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.