അപകടകരമായ രീതിയിൽ വാഹനങ്ങൾ കയറ്റിയ ട്രക്ക്
Posted On
date_range Updated On
date_range ട്രക്കിൽ വാഹനങ്ങൾ കുത്തിനിറച്ച ഡ്രൈവർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: അപകടകരമായ രീതിയിൽ ട്രക്കിൽ വാഹനങ്ങൾ കയറ്റിയ ഡ്രൈവർ അറസ്റ്റിൽ. സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനങ്ങൾ കയറ്റി ഒാടിക്കുന്ന ട്രക്കിെൻറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുന്ന രീതിയിൽ വാഹനം ഒാടിച്ചതിനാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.