മുൻ എം.പി ഡോ. അഹ്​മദ്​ അൽ ഖാതിബ്​ നിര്യാതനായി

കു​വൈ​ത്ത്​ സി​റ്റി: മു​ൻ കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ അം​ഗ​വും പ്ര​മു​ഖ രാ​ഷ്​​ട്രീ​യ നേ​താ​വു​മാ​യ ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ഖാ​തി​ബ്​ നി​ര്യാ​ത​നാ​യി.

95ാം വ​യ​സ്സി​ൽ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ അ​ന്ത്യം. 1961ൽ ​സ്വാ​ത​ന്ത്ര്യ​ല​ബ്ധി​ക്കു​ശേ​ഷം കു​വൈ​ത്ത്​ ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച കോ​ൺ​സ്​​റ്റി​റ്റ്യു​വ​ൻ​റ്​ അ​സം​ബ്ലി​യി​ൽ അ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു.

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം തു​ട​ങ്ങി​യ​വ​ർ ഡോ. ​അ​ഹ്​​മ​ദ്​ അ​ൽ ഖാ​തി​ബി​​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. 

Tags:    
News Summary - dr ahmmed al khatib passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.