Posted On
date_range Updated On
date_range ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡോക്യുമെന്റേഷൻ വേണ്ട
കുവൈത്ത് സിറ്റി: സ്വദേശികളോടൊപ്പം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് യാത്രക്കുമുമ്പ് ഡോക്യുമെന്റേഷൻ പൂര്‍ത്തിയാക്കണമെന്ന വാര്‍ത്ത നിഷേധിച്ച് നീതിന്യായ മന്ത്രാലയം.
ഇതുസംബന്ധമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും അത്തരമൊരു നിർദേശം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തി പൗരന്മാര്ക്ക് ഗാര്‍ഹിക തൊഴിലാളികളെ കൂടെ കൊണ്ടുപോകുന്നതില്‍ നിലവില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.