Posted On
date_range Updated On
date_range ചാലറ്റുകളും വിശ്രമ കേന്ദ്രങ്ങളും വാടകക്കെടുത്ത് മറിച്ചു നൽകരുത്
കുവൈത്ത് സിറ്റി: ചാലറ്റുകളും വിശ്രമ കേന്ദ്രങ്ങളും വാടകക്കെടുത്ത് മറ്റുള്ളവർക്ക് നൽകരുതെന്ന് കുവൈത്ത് ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലൈസൻസ് ഉള്ള സൈറ്റുകൾ അനുവദിച്ച ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘനം കണ്ടെത്തിയാൽ മുൻകൂർ അറിയിപ്പ് ഇല്ലാതെ ലൈസൻസ് റദ്ദാക്കുകയും സൈറ്റിൽ നിന്ന് ഒഴിപ്പിക്കുമെന്നും കുവൈത്ത് ധനകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.