മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്ററും അൽ അമ്രി സെന്റർ അൽഖൂദും ചേർന്ന് നടത്തിയ സൗജന്യ പ്രമേഹ-രക്തസമ്മർദ പരിശോധന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range പ്രമേഹ-രക്തസമ്മർദ പരിശോധന ക്യാമ്പ്
മസ്കത്ത്: മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്ററും അൽ അമ്രി സെന്റർ അൽഖൂദും ചേർന്ന് സൗജന്യ പ്രമേഹ-രക്തസമ്മർദ പരിശോധന ക്യാമ്പ് നടത്തി.
അൽഖൂദ്-6ലെ മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പങ്കെടുത്ത 150 പേർക്ക് 10 റിയാലിന്റെ മെഡിക്കൽ പാക്കേജും സൗജന്യ മെഡിക്കൽ കൺസൾട്ടേഷനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.