കുവൈത്ത് ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ജപ്പാൻ അംബാസഡർക്കൊപ്പം
Posted On
date_range Updated On
date_range ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും ജപ്പാൻ അംബാസഡറും കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് ആർമി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ജപ്പാൻ അംബാസഡർ കെനിചിരോ മുകായിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കിടയിലുള്ള പരസ്പര താൽപര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ പൊതുതാൽപര്യമുള്ള പ്രധാന വിഷയങ്ങൾ, പ്രത്യേകിച്ച് സൈനിക വശങ്ങളുമായി ബന്ധപ്പെട്ടവ എന്നിവ ചർച്ച ചെയ്തതായും ആർമി ജനറൽ സ്റ്റാഫ് പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.