?????

അഹ്​മദാബാദ്​ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: അഹ്​മദാബാദ്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു.  അഹ്​മദാബാദ്​ നരോദ റോഡ്​ അശോക്​ മിൽസിന്​ സമീപം താമസിക്കുന്ന ഗണപത്​ലാൽ–മഞ്​ജുള ബെൻ ദമ്പതികളുടെ മകൻ ദീപക്കാണ്​​ (38) മരിച്ചത്​. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ​പ്രവർത്തനങ്ങൾക്ക്​ വെൽഫെയർ കേരള കുവൈത്ത്​ നേതൃത്വം നൽകി. ശനിയാഴ്​ച ഉച്ചക്കുശേഷം മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.
Tags:    
News Summary - deepak-death news-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.