തിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്​ സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ജഗതി മ്യൂസിയം പുത്തൻവീട്​ അലിസൺ (65) ആണ്​ മരിച്ചത്​. റിയൽ എസ്​റ്റേറ്റ് ഏജൻറായിരുന്ന ഇദ്ദേഹം മഹബൂലയിലെ താമസ സ്ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു.​

പിതാവ്​: മാധവൻ. മാതാവ്​: രാജമ്മ. ഭാര്യ: ശ്രീകുമാരി. മൂന്ന്​ മക്കളുണ്ട്​. മൃതദേഹം കുവൈത്തിൽ സംസ്​കരിക്കും.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.