Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പള്ളിപ്പൊയിൽ മഹ്മൂദ് (70) ആണ് മരിച്ചത്. 45 വർഷമായി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹാരിസ്, നിയാസ്, നഫാസ്, നസ്രിയ, നൗഫൽ. സഹോദരങ്ങൾ: അബ്ദുല്ല, അസീസ്, അഷ്റഫ്, ഇസ്മായിൽ, അസീമ, റുഖിയ, സൗജത്ത്. മയ്യിത്ത് സുലൈബിഖാത്തിൽ ഖബറടക്കി. കുവൈത്ത് കെ.എം.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരിെൻറയും കണ്ണൂർ മണ്ഡലം വൈസ് പ്രസിഡൻറ് ശുഐബ് ധർമടത്തിെൻറയും നേതൃത്വത്തിലാണ് പേപ്പർ വർക്കുകൾ പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.