??? ???? ???????

പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി

കുവൈത്ത്​ സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തിൽ നിര്യാതയായി. തിരുവല്ല താമരവേലിൽ ഡെറിയുടെ ഭാര്യ ജീൻ ഡെറി സാമുവേൽ (40) ആണ്​ മരിച്ചത്​. മക്കൾ: ലിയാൻ, ഏദൻ. പിതാവ്​: ചെങ്ങന്നൂർ കല്ലിശ്ശേരി മുളംപള്ളിൽ വർക്കി വർഗീസ്​. ശ്വാസ തടസ്സത്തെ തുടർന്ന്​ വെള്ളിയാഴ്​ച സാൽമിയയിലെ താമസസ്ഥലത്തുനിന്ന്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags:    
News Summary - death news-kuwait- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.