???????

മലയാളി യുവാവ്​ താമസസ്ഥലത്ത്​ മരിച്ച നിലയിൽ

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​നം അ​മ​ര സ്വ​ദേ​ശി പു​ല്ല​മ്പ​ല​വി​ൽ ബി​ബി​നാ​ണ്​ (23) മ​രി​ച്ച​ത്. മം​ഗ​ഫി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​താ​വ്​: ബി​നു​കു​മാ​ർ. മാ​താ​വ്​: മി​നി. അ​വി​വാ​ഹി​ത​നാ​യ ഇ​ദ്ദേ​ഹം കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.
Tags:    
News Summary - death news-bibin-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.