സൈ​നി​ക വാ​ഹ​നാപകടം; ഡ്രൈ​വ​ർ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സൈ​നി​ക വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ഡ്രൈ​വ​ർ മ​രി​ച്ചു. മ​റ്റൊ​രു ഉ​​ദ്യോ​ഗ​സ്ഥ​ന്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഷ​ഹീ​ദ്​ അ​ർ​മു​രീ​ദ്​ ബ്രി​ഗേ​ഡി​ലെ സ്​​റ്റാ​ഫ്​ വാ​റ​ൻ​റ്​ ഒാ​ഫി​സ​റാ​യ റാ​കാ​ൻ ഹ​ദ്​​ലാ​ൻ (35) ആ​ണ്​ മ​രി​ച്ച​ത്. മ​ൽ​ഹാ​ൻ നാ​സ​ർ ആ​ണ്​ പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ൻ. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പൊ​തു​ജ​ന സ​മ്പ​ർ​ക്ക വി​ഭാ​ഗം വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ച​താ​ണി​ത്. പ​രി​ക്കേ​റ്റ​യാ​ളെ ജ​ഹ്​​റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട കാ​ര​ണ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.
 

Tags:    
News Summary - death kuwaith uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.