????????

മ​ല​യാ​ളി യു​വാ​വ്​ കു​വൈ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി യു​വാ​വ്​ കു​വൈ​ത്തി​ൽ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ക​രി​വി​ഞ്ചാ​ൽ സ്വ​ദേ​ശി റാ​ഷി​ദ് (28) ആ​ണ്​ മ​രി​ച്ച​ത്​. കെ.​എ​ഫ്​.​സി ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ്​ കു​ഴ​ഞ്ഞു​വീ​ണ​ത്​. ര​ണ്ടു​ മാ​സം മു​മ്പാ​ണ്​ നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്​. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചു. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച രാ​ത്രി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. നേ​ര​ത്തേ ക​ണ്ണൂ​ർ ആ​ല​ക്കോ​ട്ട്​ വ്യാ​പാ​രി​യാ​യി​രു​ന്നു. ക​രു​വ​ഞ്ചാ​ൽ ത്രി​വേ​ണി മാ​ർ​ക്ക​റ്റി​ൽ ജീ​വ​ന​ക്കാ​ര​നാ​യും ടൗ​ണി​ൽ ഒാ​േ​ട്ടാ ഡ്രൈ​വ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്​. പി​താ​വ്​: ആ​ന​ക്കു​ഴി കോ​മ​ത്ത്​ ഹ​മീ​ദ്​. മാ​താ​വ്​: സു​ബൈ​ദ. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ഫാ​ത്തി​മ​ത്ത്​ സ​ഖി​യ, റി​സ്​​വാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ബൈ​ദ്​, ഹ​ർ​ഷാ​ദ്​.
 
Tags:    
News Summary - death kuwaith uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.