Posted On
date_range Updated On
date_range മലയാളി യുവതി കുവൈത്തിൽ നിര്യാതയായി
കുവൈത്ത് സിറ്റി: മലയാളി യുവതി കുവൈത്തിൽ നിര്യാതയായി. എറണാകുളം ചേരാനെല്ലൂർ ഉൗരകത്ത് ചെറിയാൻ തോമസിെൻറ ഭാര്യ മറിയാമ്മ ചെറിയാൻ (46) ആണ് മരിച്ചത്. മകൻ: അബിൻ. കെ.കെ.എം.എ മാഗ്നറ്റ് നേതൃത്വത്തിൽ മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.