മലയാളി യുവാവ്​ കെട്ടിടത്തിന്​ മുകളിൽനിന്ന്​ വീണ്​ മരിച്ചു

കുവൈത്ത്​ സിറ്റി: മലയാളി യുവാവ് കുവൈത്തിൽ കെട്ടിടത്തിന് മുകളില്‍നിന്ന്​ വീണുമരിച്ചു. തിരുവനന്തപുരം കദിനാംകുളം സ്വദേശി ഗോപാല​​​​െൻറ മകന്‍ സന്തോഷ്‌ (31) ആണ് മരിച്ചത്. മേയ്​ 16ന്​ 31ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് സന്തോഷി​​​​െൻറ മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്​നറ്റ് ടീമി​​​​െൻറ നേതൃത്വത്തിലാണ്​ പൂർത്തിയാക്കിയത്​. 
 

Tags:    
News Summary - death kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.