കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ദർസ് കമ്മിറ്റി പ്രസിഡന്റ് എ. ബീരാന് കുവൈത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range ദർസ് കമ്മിറ്റി പ്രസിഡന്റിന് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ കണ്ണൂർ പുതിയങ്ങാടി ജമാഅത്ത് ദർസ് കമ്മിറ്റി (പി.ജെ.ഡി.ഡി) പ്രസിഡന്റ് എ. ബീരാന് കുവൈത്തിൽ സ്വീകരണം നൽകി. കുവൈത്ത് പ്രസിഡന്റ് കെ.സി.അബ്ദുൽ കരിം അധ്യക്ഷതവഹിച്ചു.
അഡ്വൈസറി അംഗം ടി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. എസ്. അഷ്റഫ്, എ.വി.ശിബിലി, എ.വി.സക്കീർ, എ.ലത്തീഫ്, ഇഖ്ബാൽ എന്നിവർ ആശംസ നേർന്നു. പി.എ.പി. സലാം സ്വാഗതവും കെ.സി.സത്താർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.