Posted On
date_range Updated On
date_range സ്വകാര്യ കമ്പനിക്ക് കസ്റ്റംസ് 59,000 ദീനാർ നഷ്ടപരിഹാരം നൽകാൻ വിധി
കുവൈത്ത് സിറ്റി: ബ്രസീലിൽനിന്ന് ഇറക്കുമതി ചെയ്ത മുട്ട ഷിപ്മെൻറ് വിട്ടുകൊടുക്കാതെ നശിച്ചുപോയ കേസിൽ കസ്റ്റംസ് സ്വകാര്യ കമ്പനിക്ക് 59,000 ദീനാർ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.
67,000 ദീനാർ മൂല്യമുള്ള ഉൽപന്നങ്ങളാണ് കമ്പനി ഇറക്കുമതി ചെയ്തതെന്നും കസ്റ്റംസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് തുറമുഖത്ത് കിടന്ന് സാധനം കേടായെന്നും കമ്പനി അഭിഭാഷകൻ മുഹമ്മദ് അൽ ജാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.